ചെക്യാട് ബാങ്ക് കുറുവന്തേരി ബ്രാഞ്ച് ഉദ്ഘാടനം

നാദാപുരം :ചെക്യാട് സർവീസ് സഹകരണ ബാങ്ക് അറുപത്തഞ്ചാം വാർഷികവും കുറുവന്തേരി ബ്രാഞ്ച് ഉദ്ഘാടനവും വ്യാഴാഴ്ച നടക്കും. ഉച്ചക്ക് മൂന്നിന് അമ്പൂ ന്റ പറമ്പിൽ നടക്കുന്ന പരിപാടി സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യുമെന്ന് നാദാപുരത്ത് വിളിച്ചു ചേർത്ത വാർത്താ സമ്മേ ളനത്തിൽ ബാങ്ക് പ്രസിഡന്റ് എം.കുഞ്ഞിരാമൻ, സിക്രട്ടറി കെ. ഷാനി ഷ്കുമാർ , ഡയറക്ടർ ർ പി. സുരേന്ദ്രൻ എന്നിവർ അറിയിച്ചു.നാലാമത് ശാഖയാണ് കുറുവന്തേരിയിൽ ആരംഭിക്കുന്നത്. മൊബൈൽ ബാങ്കിംഗ്, 25 ലക്ഷം രൂപ വരയുള്ള […]

മൊബൈൽ ബാങ്കിങ് സൗകര്യം ആരംഭിച്ചു!!

ചെക്യാട് സർവീസ് സഹകരണ ബാങ്കിൽ മൊബൈൽ ബാങ്കിങ് സൗകര്യം ആരംഭിച്ചു. ഈ സൗകര്യം ഉപയോഗിക്കാനായി പ്ലേ സ്റ്റോറിൽനിന്നും ചെക്കിയാട് ബാങ്ക് അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്.

കോവിഡ് പ്രതിസന്ധിയിൽ ഒരു സഹകരണ കൈതാങ്

കോവിഡ് പോസിറ്റീവ് ആയവർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും ആശുപത്രിയിൽ എത്തുന്നതിന് ബാങ്ക് സൗജന്യ വാഹന സൗകര്യം ഏർപ്പെടുത്തി.