സേവനമികവിന്റെ 65 വർഷങ്ങൾ…
ഒരു ഗ്രാമീണ അന്തരീക്ഷത്തിൽ സഹകരണ പ്രസ്രാനത്തിന് തുടക്കം കുറിച്ച ചെക്ക്യാട് സർവീസ് സഹകരണ ബാങ്ക് ആധുനിക കാലത്ത് ബാങ്കിങ് ഇടപാടുകൾ കൂടുതൽ സൗകര്യപ്രദമാക്കുക എന്ന ലക്ഷ്യത്തോടുകൂടെയാണ് ഈ ഉദ്യമം 1958ൽ ഐക്യനാണയ സംഘമായി പ്രവര്‍ത്തനം ആരംഭിക്കുകയും 1969ൽ ഒരു സർവീസ് സഹകരണ ബാങ്കായി ഉയർത്തപ്പെടുകയും ചെയ്തു.